കാങ്കോൽ: മാത്തിൽ ആലപ്പടമ്പ് കരിയാപ്പിലെ നടക്കൽ ഫിലോമിന (68) നിര്യാതയായി. ഭർത്താവ്: ചാക്കോ. മക്കൾ: മേരിക്കുട്ടി (നഴ്സ് യൂനിറ്റി ഹോസ്പിറ്റൽ ചെറുവത്തൂർ), അൽഫോൺസ (ഉപ്പള), ജയിംസ് (കരിയാപ്പ്). മരുക്കൾ: ബിജു (ചിറ്റടി), ദേവസ്യ പൂഞ്ഞാനിയിൽ (ഉപ്പള). സഹോദരങ്ങൾ: അന്നമ്മ, റോസമ്മ, പരേതരായ ത്രേസ്യക്കുട്ടി, മറിയക്കുട്ടി, ഏലിക്കുട്ടി, ജോസഫ് വർക്കി, അപ്പച്ചൻ, പെണ്ണമ്മ.