കല്യാശ്ശേരി: വയലിലെ കോട്ടത്തിന് സമീപം പയ്യരട്ട വീട്ടിൽ ഗോവിന്ദൻ (80) നിര്യാതനായി. ഭാര്യ: വണ്ണാരത്ത് ജാനകി. മക്കൾ: ഷീബ, ഷൈജു, ഷാജി (ഷനിത്ത് കെൽട്രോൺ), രതീഷ്. മരുമക്കൾ: പരേതനായ കണ്ടമ്പേത്ത് മോഹനൻ കൊട്ടില, ശ്രീകല പെരിയ. സഞ്ചയനം ബുധനാഴ്ച.