ന്യൂമാഹി: പട്ടത്തിക്കുന്നുമ്മൽ ഈരായിന്റവിട ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഈരായി ഗോവിന്ദൻ. മക്കൾ: വത്സല, രാജീവൻ, റീത്ത, സന്തോഷ് (സന്തോഷ് ടീ സ്റ്റാൾ പരിമഠം), ഷെമീറ, പരേതനായ എൻ. അശോകൻ. മരുമക്കൾ: വാഴയിൽ മോഹനൻ, മോഹനൻ (വടകര), രവി (അയിനിക്കാട്), ലത (വയനാട്), നിധി (കുട്ടിമാക്കൂൽ).സഹോദരങ്ങൾ: ശാന്ത, പരേതനായ നാണു മേസ്ത്രി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.