നന്തി ബസാർ: ചിങ്ങപുരത്തെ കുഞ്ഞാലോടി താമസിക്കും മേക്കോത്ത് ഭാസ്കരക്കുറുപ്പ് (80-ഓണററി ക്യാപ്റ്റൻ) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: സുജിത് കുമാർ (റിട്ട. മിലിറ്ററി), അജിത് കുമാർ (പയ്യോളി പൊലീസ് സ്റ്റേഷൻ), സജിനി ശിവശങ്കരൻ. മരുമക്കൾ: ജീജ സുജിത് (കുറിഞ്ഞാലിയോട്), ശരണ്യ അജിത് (കരുവഞ്ചേരി), ശിവശങ്കരൻ (തിരുവള്ളൂർ). സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ, ജാനു ടീച്ചർ, രാജ കുറുപ്പ്, തങ്കം, രമ, മേപ്പയിൽ രാമകൃഷണൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.