മാവൂർ: ചെറൂപ്പ പേച്ചനങ്ങാട്ട് അബ്ദു (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൗസിയ, നുസ്റത്ത്, നുസൈബ, മൊയ്തീൻ. മരുമക്കൾ: കബീർ കൊണ്ടോട്ടി, അൽത്താഫ് മലപ്പുറം, സിദ്ദീഖ് ചെലവൂർ, ഫാത്തിമ ഫസ്ന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ചെറൂപ്പ ശറഫുദ്ദീൻ ജുമാമസ്ജിദിൽ.