പന്നിയങ്കര: നമ്പിവീട് സ്കൂളിന് സമീപം യു.വി ഹൗസിൽ കുഞ്ഞാമു (73) നിര്യാതനായി. ഭാര്യ: ബിച്ചതൈ. മക്കൾ: ജാസ്മി, സജ്ന, റംസീന, ശബാന. മരുമക്കൾ: അഷ്റഫ്, റാഫി, ഉബൈർ, ഇസ്മായിൽ. സഹോദരങ്ങൾ: മാമുകോയ, മുസ്തഫ, ബഷീർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.