മാവൂർ: കൊക്കഞ്ചേരി മീത്തൽ അബൂബക്കർ (അബുട്ടി - 64) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഷാഫി, നുസൈബ, അനസ് അഹ്സനി, ജെസ്ന. മരുമക്കൾ: അബ്ദുൽ ഷുക്കൂർ താത്തൂര്‍, ബഷീർ മുക്കം, ആയിഷ ഹർഷാന, ഉമൈന ഷാന.