പുതിയോട്ടുമുക്ക്: ചക്കാലക്കൽ പരേതരായ അസൈനാർ, ആമിന ദമ്പതികളുടെ മകൻ ചക്കാലക്കൽ മമ്മു (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, നിഷ, പരേതനായ ഫൈസൽ. മരുമക്കൾ: റജി (ചാലിക്കര), പ്രിയേഷ് (ഫയർ ഫോഴ്സ് കണ്ണൂർ). സഹോദരങ്ങൾ: സുലൈഖ, അബ്ദുറഹിമാൻ, മൂസ്സ, ഫാത്തിമ (വാളൂർ), പരേതരായ ബീരാൻകുട്ടി, ഇബ്രാഹിം, മൊയ്തി, കദീജ.