മാത്തറ: പുറക്കാട്ട് സരോജിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബൈജു, ശ്രീലജ, പരേതരായ ഗണേശൻ, അജിത. മരുമക്കൾ: രജില, ഹരിദാസൻ. സഞ്ചയനം ചൊവ്വാഴ്ച.