ഉമ്മളത്തൂർ: ഉമ്മളത്തൂർ പറമ്പിൽ പി.വി. ശാന്തകുമാരി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഓമശ്ശേരി ഇടവന ബാലൻ നായർ. മക്കൾ: വിജയകമലം, നിർമലകുമാരി, പി.വി. ഉദയൻ. മരുമക്കൾ: ബാലകൃഷ്ണ കിടാവ്, പരേതനായ പി.ടി. മുരളീധരൻ, വിമല പുനത്തിൽ. സഞ്ചയനം ബുധനാഴ്ച.