തണ്ണീർപ്പന്തൽ: പരേതനായ കണ്ടോത്ത് പോക്കർ ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, മജീദ് (ബഹ്റൈൻ), നാസർ, ആയിഷ, ബിയ്യത്തു, ജമീല, സാജിദ, അൽത്താഫി.
മരുമക്കൾ: ചോയിക്കണ്ടോത്ത് ഇബ്രാഹിം ഹാജി, തുണ്ടിപ്പയിൽ കുഞ്ഞമ്മദ് (തിരുവള്ളൂർ), ചെറുവത്തിര മൂസ ഹാജി (വേളം), പുല്ലൂത്തറ ജമാൽ, നടുവിലക്കണ്ടി മുഹമ്മദ് (കടമേരി), നഫീസ, റഷീദ, റംല.