പാവങ്ങാട്: പുത്തൂർ കെ.എസ്.ആർ.ടി.സി.ക്ക് ഡിപ്പോക്ക് സമീപം ശോഭാ നിവാസിൽ ജയപാലൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷാജി (കെ.എസ്.ഇ.ബി ഓമശ്ശേരി), ജിഷ. മരുമക്കൾ: ധന്യ, സതീശൻ. സഹോദരങ്ങൾ: ശ്യാമള, ശോഭന, പരേതയായ പ്രേമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.