ബാലുശ്ശേരി: ഹൈസ്കൂളിന് സമീപം ഉരുളുമ്മൽ പരേതനായ രാജഗോപാലൻ നായരുടെ (റിട്ട. ജെ.എസ് സിറ്റി പൊലീസ് കമീഷണർ ഓഫിസ് കോഴിക്കോട്, സി.പി.എം ബാലുശ്ശേരി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി). ഭാര്യ പത്മിനിയമ്മ (74) നിര്യാതയായി. മക്കൾ: ബിന്ദു, സുനിൽകുമാർ (ബാബു), ബീന. മരുക്കൾ: രമേഷ് ബാബു, ഷീജ, ശിവപ്രസാദ്. സഹോദരങ്ങൾ: ശാന്ത, ബാലൻ നായർ, വസന്ത. സഞ്ചയനം വ്യാഴാഴ്ച.