വാണിമേൽ: നിരത്തുമ്മൽ പീടികയിലെ ചോയിക്കണ്ടി അഹമ്മദ് കുട്ടി (49) നിര്യാതനായി. പരേതരായ അരക്കണ്ടി ആലി ഹാജിയുടെയും ബിയ്യാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സജ്ന (വില്യാപ്പള്ളി). മകൻ: അമൻ അലി. സഹോദരങ്ങൾ: മുഹമ്മദലി ഹാജി, ഗഫൂർ, കദീശ ഹജ്ജുമ്മ, കുഞ്ഞി പാത്തു ഹജ്ജുമ്മ, സുലൈഖ, ഹാജറ, സുനീറ.