പയ്യോളി: കീഴൂർ കുന്നുംപുറത്ത് താമസിക്കും മണിമംഗലത്ത് അലീമ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുംപുറത്ത് മമ്മദ് ഹാജി. മക്കൾ: അഡ്വ. എം. റസാക്ക് പയ്യോളി (അഭിഭാഷകൻ കേരള ഹൈകോടതി), കെ.പി. നസീർ (ബിസിനസ്, ദുബൈ), കെ.പി. ആഷിഖ് (റിട്ട. പ്രിൻസിപ്പാൾ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), സൗദ പുത്തനത്താണി. മരുമക്കൾ: ഡോ. പി.കെ. സലീം, ലൈല, സലീന, നസീറ. സഹോദരങ്ങൾ: സൽമ, കുഞ്ഞാമിന, പരേതരായ മണിമംഗലത്ത് കുട്ട്യാലി മുൻ എം.എൽ.എ, കുട്ടിഅയിശ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അയനിക്കാട് ഹൈദ്രൂസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.