കാപ്പാട്: ശാദി മഹലിന് സമീപം റിസാന മൻസിൽ താമസിക്കും പാണ്ടികശാലക്കൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഹീം, റിക്സാന. സഹോദരങ്ങൾ: കുഞ്ഞായൻ, അബൂബക്കർ, അസീസ്, ലത്തീഫ്, നബീസ.