തിരുവങ്ങൂർ: കച്ചാറ്റിൽ പരേതനായ പത്മനാഭന്റെ ഭാര്യ കമല (74) നിര്യാതയായി. മക്കൾ: ഷിബി (മസ്കത്ത്) ഷിജി. മരുമക്കൾ: സന്തോഷ് (കൊടുവള്ളി), പ്രസീത (അനശ്ശേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.