ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ വൈപ്പൊയിൽ സുരഭിയിൽ താമസിക്കും കാപ്പിക്കുന്നുമ്മൽ ജാനകിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുകര കുട്ടികൃഷ്ണൻ നായർ. മക്കൾ: രവീന്ദ്രൻ (എക്സ് ആർമി സുരഭി ഡിജിറ്റൽ എക്സ്റേ & ലാബ് ബാലുശ്ശേരി & എകരൂൽ), സരോജിനി, രമ, രാഗിണി, ശോഭന, റീജ. മരുമക്കൾ: രാധിക (തൃക്കുറ്റിശ്ശേരി), ബാലൻ, വിജയൻ, വിനോദ്, പരേതരായ മാധവൻ, കൃഷ്ണൻകുട്ടി. സഞ്ചയനം വ്യാഴാഴ്ച.