ബേപ്പൂർ: നടുവട്ടം വായനശാലക്ക് പടിഞ്ഞാറ് കണ്ണടത്തു പള്ളിക്ക് സമീപം ചെമ്മീൻ കുഴിക്കൽ സി.കെ. മുഹമ്മദ് ശാഫി (63) നിര്യാതനായി. കണ്ണടത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: കൈനിക്കൽ റൈഹാനത്ത്. മക്കൾ: അൻവർ സാദിഖ്, അർഷാദ് അലി, യാസർ അറഫാത്ത്, ആയിഷ. മരുമക്കൾ: നസീബ, ഷാഹിദ, റിഷാന, ഷഫീഖ് കാരാടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണടത്തു പള്ളിയിൽ. ഖബറടക്കം മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.