കോഴിക്കോട്: പന്നിയങ്കര തലാഞ്ചേരി പറമ്പ് പരേതനായ കെ. അലവിക്കുട്ടിയുടെ ഭാര്യ കുഞ്ഞീവി (78) നിര്യാതയായി. മക്കൾ: ഷുക്കൂർ, നദീർ, പരേതനായ നസീർ, ലൈല. മരുമക്കൾ: സിദ്ദീഖ്, സുഹറാബി, റഹീദ, സയ്റ.