കാക്കൂർ: ഈന്താട് പനോളി നഫീസ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പനോളി മോയിൻ. മക്കൾ: ബുഷറ, സബീദ, അബ്ദുൽ റഷീദ് (ബുസ്താനി ബഹറൈൻ), ഹാരിസ്. മരുമക്കൾ: സാജിദ് ചേലിയ, മാഷിദ ഇയ്യാട്. സഹോദരങ്ങൾ: അഹമ്മദ് ഹാജി, മമ്മത് കോയ, കദീശ, സൈനബ, പരേതരായ കുഞ്ഞൂട്ടി, മൊയ്തി ഹാജി, ഫാത്തിമ.