വേളം: കോൺഗ്രസ് പ്രവർത്തകൻ പള്ളിയത്ത് കിഴക്കമ്പത്ത് അമ്മത് (80) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ഫിർദൗസ്, റാഫി. മരുമക്കൾ: അഫ്സത്ത്, ഹസീന.