താമരശ്ശേരി: തച്ചംപൊയിൽ പള്ളിപ്പുറം മുക്ക് കച്ചിളിക്കാലയിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ അബ്ദുൽ നാസർ (58) നിര്യാതനായി. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ഖമറുന്നീസ ബീവി. മക്കൾ: നസ്മില മറിയം, നൗഷിൽ റഹ്മാൻ, നുഹൽ റഹ്മാൻ. മരുമകൻ: ഹർഷദ് എളേറ്റിൽ. സഹോദരങ്ങൾ: ശരീഫ് അടിവാരം, അഷ്റഫ്, ബഷീർ, റംല അണ്ടോണ, സൗദ മുത്തേരി.