ആലത്തൂർ: പെരുങ്കുളം പ്രസീദഭവൻ മഠത്തിൽ വേണുഗോപാലൻ നായർ (82) നിര്യാതനായി. ഭാര്യ: തരൂർ തെക്കേ വീട്ടിൽ പങ്കജാക്ഷി നേത്യാർ. മക്കൾ: പ്രസന്നകുമാർ, പ്രസീത. മരുമക്കൾ: പാർവതി, ശ്രീരാജ്. സഹോദരങ്ങൾ: പ്രഭാകരൻ (കുഴൽമന്ദം), കണ്ടുണ്ണി (മഞ്ഞപ്ര), വാസുദേവൻ (തിരുവനന്തപുരം), പരേതയായ മീനാക്ഷിക്കുട്ടി (തങ്കം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പെരുങ്കുളം മുക്തിതീരം ശ്മശാനത്തിൽ.