കുനിശ്ശേരി: ചക്കിങ്കൽ വീട്ടിൽ ബി.എസ്.എൻ.എൽ വിജയവാഡ റിട്ട. ജീവനക്കാരൻ ലക്ഷ്മണൻ നായർ (90) ബംഗളൂരുവിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കാട്ടുശ്ശേരി പുളിയകോട്ടെ വീട്ടിൽ ചന്ദ്രിക. മക്കൾ: നളിനി, വിജയകുമാർ, വിമല. മരുമക്കൾ: നാരായണൻ, ശ്രീജ, പരേതനായ പ്രഭാകരൻ. സഹോദരങ്ങൾ: തങ്കസ്വാമി നായർ, പത്മിനി നാഗരത്നം.