മുതലമട: കാമ്പ്രത്ചള്ള പഴയപാത പള്ളിപരിസരത്തു താമസിക്കുന്ന പരേതനായ മുഹമ്മദ് റാവുത്തറിന്റെ മകൻ സൈനുൽ ആബിദ്ദീൻ (64) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അൻസാർ, അൻഷിയ. മരുമകൻ: സൽമാൻ.