പാലക്കാട്: കുന്നത്തൂർ മേട് വിവേകാനന്ദ കോളനിയിൽ ശ്രീവത്സത്തിൽ എം. പ്രഭാകരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര പി. നായർ. മക്കൾ: ശ്രീദേവി, ശ്രീജ. മരുമക്കൾ: രാജഗോപാൽ, അജിത്ത് കുമാർ.