പിരായിരി: മേലതിയിൽ താമസിക്കുന്ന മുഹമ്മദ് മൊയ്ദീൻ (55) നിര്യാതനായി. പിരായിരി, കിഴക്കാഞ്ചേരിക്കാവ് തൊഴിലാളി യൂനിയൻ എസ്.ടി.യു അംഗമാണ്.