എടത്തറ: പട്ടഞ്ചേരി എഴുവത്ത് വീട്ടിൽ ശ്രീപാർവതി (70) എടത്തറ ദേവീകൃപയിൽ നിര്യാതയായി. ഭർത്താവ്: ഓടന്നൂർ മാടമ്പത്ത് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: കാർത്തിക്, കിരൺ, കിഷോർ. മരുമക്കൾ: സൗമ്യ, ശ്രുതി, പ്രിയ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഐവർമഠം ശ്മശാനത്തിൽ.