ചെർപ്പുളശ്ശേരി: കാറൽമണ്ണ കുന്നത്ത് മനക്കൽ കുബേരൻ നമ്പൂതിരി (89) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: കെ.എം. സതി (ചെറുവത്തൂർ മന), കെ.എം. രാജൻ മീമാംസക്, കെ.എം. ഗിരീശൻ. മരുമക്കൾ: വിഷ്ണു നമ്പൂതിരി (ചെറുവത്തൂർ മന), ലത (കോശ്ശേരി മന), സിന്ധു (തത്തമംഗലത്ത് മന).