വടക്കഞ്ചേരി: ആമക്കുളം അമ്പാട്ടുപറമ്പ് വി.എച്ച്. കബീർ (52) നിര്യാതനായി. ഭാര്യ: ഷാഹിത. മക്കൾ: മുഹമ്മദ് സാബിർ, മുഹമ്മദ് ഫാസിൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് വടക്കഞ്ചേരി ശാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.