മാനന്തവാടി: ബാവലി തടത്തില്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. മക്കള്‍: സെയ്തലവി, അലവിക്കുട്ടി, സഫിയ, സുബൈദ, ജമീല, നസീറ, നഫീസ, റംഷീല, അലീമ. മരുമക്കള്‍: അഷറഫ്, അബ്ദുല്‍ നാസര്‍, യൂസഫ് മുസ്ലിയാര്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍സലാം, അബ്ദുല്‍ ലത്തീഫ്, ജാഫര്‍, ആയിഷ, റസിയ.