മൊഗ്രാൽ: ടി.വി.എസ് റോഡ് സഫ്റീൻ മൻസിലിലെ പരേതനായ മൊയ്തീൻ ശൈഖിന്റെ ഭാര്യ ഖദീജാബി (86) നിര്യാതയായി.
മക്കൾ: ശൈഖ് അബ്ദുൽ സമദ്, ഹമീദാബി. മരുമക്കൾ: പർബീൻ ബാനു (ബീരി കർണാടക), പരേതനായ അബ്ദുൽ ഗഫൂർ മൊഗ്രാൽ.
സഹോദരങ്ങൾ: പരേതരായ ബി.എസ്. മൊയ്തീൻ ഉപ്പള, ആയിഷാബി, കുത്സുമ്പി.