ചെറുവത്തൂർ: ചെമ്പ്രകാനം പുല്ലാഞ്ഞിപ്പാറയിലെ എ.ആർ. ഷെരീഫ് (77) നിര്യാതനായി. ഭാര്യ: എം.ടി.പി. ആയിഷ.
മക്കൾ: ഷാജഹാൻ (കെ.എസ്ഇ.ബി നെല്ലിക്കുന്ന് സെക്ഷൻ ഓവർസിയർ), സാജിത, റിയാസ്. മരുമക്കൾ: റഹ്മത്ത്, സിറാജ്, ഷബീറ.
സഹോദരങ്ങൾ: ആയിഷ, സുബൈർ, ഷാജഹാൻ, പരേതയായ അബുസ.