ചെറുവത്തൂർ: കാരി മീൻകടവിലെ ഉരുണികൈ മല്ലക്കര ഗോപാലൻ (85) നിര്യാതനായി. ഭാര്യമാർ: ജാനകി (മീൻകടവ്), ജാനകി (മാവുങ്കാൽ). മക്കൾ: ശ്രീദേവി, ശ്രീലത (മുൻ നഗരസഭ കൗൺസിലർ പയ്യന്നൂർ), ജയേഷ് (മാവുങ്കാൽ), രതീഷ് (മാവുങ്കാൽ).
മരുമക്കൾ: നാരായണൻ (റിട്ട. വില്ലേജ് അസിസ്റ്റന്റ് കാഞ്ഞങ്ങാട്), ജഗദീശൻ (മുൻ കൗൺസിലർ പയ്യന്നൂർ നഗരസഭ), ശ്രുതി (കൊളത്തൂർ), ശിൽപ (മാവുങ്കാൽ).
സഹോദരങ്ങൾ: നാരായണൻ, കാർത്യായനി, പത്മിനി, മല്ലിക.