തൃക്കരിപ്പൂർ: ഏറെക്കാലം സിംഗപ്പൂരിൽ വ്യാപാരിയായിരുന്ന മെട്ടമ്മൽ ജുമാ മസ്ജിദിന് സമീപത്തെ എൻ. മുഹമ്മദ് ഹാജി (82) നിര്യാതനായി. മെട്ടമ്മൽ ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സി. റുഖിയ ഹജ്ജുമ്മ. മക്കൾ: ഹാജറ, ആഷിഖ്, ശഹനാസ്, മൈമൂന. മരുമക്കൾ: പി. മുസ്തഫ (മലേഷ്യ), ശഹീല വടക്കുമ്പാട്, യാസിർ (ദുബൈ), അൻവർ (വുഡ്കാസ് പയ്യന്നൂർ). സഹോദരങ്ങൾ: ശാഹുൽ ഹമീദ് ഹാജി (മെട്ടമ്മൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്), അബൂബക്കർ കൈക്കോട്ടുകടവ്, റാബിയ ഹജ്ജുമ്മ, പരേതരായ അബ്ദുല്ല, ബീഫാത്തിമ.