കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ടൗണിലെ ഓട്ടോ ഡ്രൈവർ മാനന്തേരി കാപ്പിൽ ചക്യത്ത് ബാബു (58) നിര്യാതനായി. പിതാവ്: പരേതനായ പി. ചാത്തുക്കുട്ടി. മാതാവ്: പരേതയായ ചക്യത്ത് നാണി. ഭാര്യ: കെ. ഷൈജ. മക്കൾ: കെ. ജിഷ്ണു, ജ്യോതിന. മരുമക്കൾ: ജിസ്ന, ശ്രീജിത്ത്. സഹോദരങ്ങൾ: വിമല, സൗദ, ബീന.