കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധുവിലെ കുഞ്ഞിപറമ്പത്ത് ഹൗസിൽ വട്ടപ്പാറ കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: സജിന, സനീഷ്. മരുമക്കൾ: ഗംഗാധരൻ, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് കോയിലോട് സ്മൃതി ശ്മശാനത്തിൽ.