പാലയോട്: കനാൽക്കരയിൽ ആലക്കണ്ടി കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. ഗോപാലൻ. മക്കൾ: ഭാർഗവി, വിമല, ഗീത, പ്രദീപൻ ആലക്കണ്ടി (ചെറിയവളപ്പ്), വിനോദൻ ആലക്കണ്ടി (അഭിക്കുട്ടൻ). മരുമക്കൾ: പി.കെ. നന്ദനൻ (അനന്തൻ മുരിങ്ങോടി), പറമ്പൻ ചന്ദ്രൻ പാലയോട്, പി.കെ. ബാലൻ കുറ്റിക്കര, ബിന്ദു കണ്ണോത്ത് (ചെറിയവളപ്പ് അംഗൻവാടി ഹെൽപർ). സഹോദരങ്ങൾ: ആലക്കണ്ടി ജാനു, മീനാക്ഷി, ചന്ദ്രൻ, പരേതരായ മാധവി (അഞ്ചരക്കണ്ടി), സരോജിനി, രാധ.