പഴയങ്ങാടി: സദ്ദാം റോഡിലെ കെ.വി. ഹസ്സൻ കുഞ്ഞി (68) നിര്യാതനായി. മാടായി പള്ളി ജമാഅത്ത് കമ്മിറ്റി ട്രഷററായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. പഴയങ്ങാടി മസ്ജിദുൽ യുംന് കമ്മിറ്റിയംഗമാണ്. ഭാര്യ: എസ്.പി. മുനീറ. മക്കൾ: നിഷാദ്, നിജാദ് (ഇരുവരും ഗൾഫ്), നാജിദ്. സഹോദരങ്ങൾ: മഹമൂദ്, കുഞ്ഞലിമ, കുഞ്ഞായിശു.