തലശ്ശേരി: തിരുവങ്ങാട് കേളോത്ത് വീട്ടിൽ ശാന്ത (79) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: റീന, ശ്രീജ, ജിതേഷ് (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി തലശ്ശേരി), റിജേഷ്. മരുമക്കൾ: പത്മനാഭൻ, ബാബു, രജിത, റെജിന. സഹോദരങ്ങൾ: രാജൻ, രവി, സാവിത്രി, സുജാത, പുഷ്പ.