തലശ്ശേരി: കൊടുവള്ളി ആമൂക്ക പള്ളിക്ക് സമീപം നൂർജഹാനിൽ അബ്ദുൽ ഖാദർ (82) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷമീറ, മുഹമ്മദ് റോഷൻ, ഷൈൻ, റോഷ്നി. മരുമക്കൾ: മുഹമ്മദലി, ഉമർ ഫാറൂഖ്, റോസ്ന, മുബീന.