കണ്ണൂർ: പരേതനായ എ.കെ.പി. അഹ്മദിന്റെ (അഹമ്മദ് ആൻഡ് ബ്രദേഴ്സ്) ഭാര്യ സൂപിയാറകത്ത് ഖദീജ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, സറീന, നൗഷാദ്, സമീറ. മരുമക്കൾ: അബ്ദുൽ മജീദ് (കൊടുവള്ളി), മുഹമ്മദ് മുജീബ്, മറിയമ്പി ജബ്ബാർ, ശബാന നൗഷാദ്.