ചൊക്ലി: ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിന് സമീപം ശ്രീനന്ദനത്തിൽ കണ്ടിയിൽ ചിരൂട്ടി (101) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രവീന്ദ്രൻ (ആച്ചുകുളങ്ങര), രമ, പരേതരായ ലീല, രാജൻ. മരുമക്കൾ: പുരുഷോത്തമൻ (മത്തിപ്പറമ്പ്), പുഷ്പലത, ശ്യാമള, പരേതനായ ബാലൻ.