പാനൂർ: ചെണ്ടയാട് മാവിലേരിയിൽ കല്ലുകൊത്തിയ പറമ്പത്ത് ചീരൂട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: രാജൻ (റിട്ട. അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇടനീർ), മോഹന ബാബു, പ്രഭാകരൻ, വത്സരാജൻ, പ്രേമൻ, പരേതരായ സരോജിനി, മനോജ് കുമാർ. മരുമക്കൾ: മായാ കല്പന, ജിഷ, ഇന്ദിര, റജിന, രേഷ്മ, സിന്ധു, പരേതനായ നാണു. സഹോദരങ്ങൾ: ജാനു (കല്ലുവളപ്പ്), പരേതയായ കൗസല്യ.