കേളകം: അടക്കാത്തോടിലെ ചവരക്കൽ പ്രസാദ് (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അജിത്ത് (ഇന്ത്യൻ ആർമി), ആദർശ്, അജയ് (ഇന്ത്യൻ ആർമി). മരുമക്കൾ: ജിബിഷ, ആർദ്ര, അബിന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.