ചൊക്ലി: കാഞ്ഞിരത്തിൻകീഴിൽ ഇല്ലത്തുതാഴെ കുനിയിൽ കെ.കെ. ശ്രീധരൻ (85) നിര്യാതനായി. റിട്ട. പൊലീസാണ്. ഭാര്യ: വത്സല. മക്കൾ: റീജ (വടകര), ജിരേഷ് (ഗൾഫ് ), സുജേഷ്. മരുമക്കൾ: ദിനേശ് (ഗൾഫ്), ദീപ്തി (ചൊക്ലി), വിജിന (കടവത്തൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ.