പഴയങ്ങാടി: ബസ് സ്റ്റാൻഡിന് സമീപത്തെ എസ്.വി ഹൗസിൽ എസ്.വി. അബ്ദുൽ ഫത്താഹ് (54) നിര്യാതനായി. മൂന്നു പതിറ്റാണ്ടായി യു.എ.ഇയിൽ ജോലി ചെയ്തുവരുകയായിരുന്നു. ദുബൈ എക്സ്പ്രസ് പ്രിന്റിങ് സർവിസസിലെ ജീവനക്കാരനാണ്. പരേതനായ എൻ. ഇബ്രാഹിം-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സി. ഷാഹിന (ചെറുകുന്ന്). മക്കൾ: സജ്ജാദ്, ശഫ്ന (വിദ്യാർഥിനി). സഹോദരങ്ങൾ: എസ്.വി. ഹനീഫ് (സൂര്യ സൂപ്പർ ഷാപ്പ്, പഴയങ്ങാടി), ഷാക്കിറ, സാജിദ, പരേതനായ എസ്.വി. അഷ്റഫ്.