പയ്യന്നൂർ: പെരുമ്പ കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ എം.ടി.പി. യൂസഫ് ഹാജി ബംഗളൂരുവിൽ നിര്യാതനായി. കാറമേൽ സ്വദേശിയാണ്. ബംഗളൂരുവിൽ വ്യാപാരിയുമായിരുന്നു. ഭാര്യ: പരേതയായ റുഖിയ. മക്കൾ: ജഹാൻ, ഷാഹിദ്, ഷാനവാസ്, ഷഹരിയാർ. മരുമക്കൾ: ഷക്കീല, സുനീറ, തൻവീന.