കൂത്തുപറമ്പ്: പാലത്തുങ്കര പറമ്പന്റെ വിട ഹൗസിൽ ചെറുവളത്ത് രാഘവൻ (മനോരമ- 80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിജിഷ്, ബൈജീഷ്. മരുമക്കൾ: വിബീഷ, അനിഷ. സഹോദരങ്ങൾ: കൃഷ്ണൻ, കുമാരൻ, ശ്രീധരൻ, ദേവു, മാധവി, ബാലൻ, വത്സൻ, പരേതനായ ഗോവിന്ദൻ.